നജീബ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

പദോത്പത്തി[തിരുത്തുക]

അറബി നാമം

നാമം[തിരുത്തുക]

നജീബ്

  1. ഒരു പേര്; മാന്യൻ, ഉന്നത തറവാട്ടിൽ പിറന്നവൻ, മുന്തിയ ഇനം കുതിര എന്നൊക്കെ അറബിയിൽ അർത്ഥം.

കുറിപ്പുകൾ[തിരുത്തുക]

അറബി ഭാഷയിൽ മാന്യനായ വ്യക്തിയ്ക്ക് "രാജുലുൻ നജീബുൻ"(رجل نجيب) എന്ന് ഉപയോഗിക്കാറുണ്ട്.

"https://ml.wiktionary.org/w/index.php?title=നജീബ്&oldid=394993" എന്ന താളിൽനിന്ന് ശേഖരിച്ചത്