Jump to content

ധാർമികജീവിതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഒരു മനുഷ്യൻ സ്വന്തമായും സാമൂഹികമായും നന്മ നിറക്കുന്ന ഒരു ജീവിത ക്രമത്തെയാണ് ധാർമിക ജീവിതം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. എന്നാൽ ഇതിനെ മതപരമോ സാംസ്കാരികപരമോ ആയ ആചാരങ്ങളുമായി ബന്ധപ്പെടുത്തി പറയുക സാധാരണമാണ്.

"https://ml.wiktionary.org/w/index.php?title=ധാർമികജീവിതം&oldid=542507" എന്ന താളിൽനിന്ന് ശേഖരിച്ചത്