Jump to content

ദ്രവ്യനാമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ദ്രവ്യനാമം

  • വ്യാകരണം:- ദ്രവ്യങ്ങളെക്കുറിക്കുന്ന നാമമാണ്‌ ദ്രവ്യനാമം.


ദ്രവ്യം എന്നാൽ ധർമി. അതായത് ധർമം ഉള്ളത് ധർമി. ഒരു വസ്തുവിന്റെ ഏതെങ്കിലും ഒരു പ്രത്യേകതയെയാണ്‌ ധർമം ആയി കരുതുന്നത്.

ഉദാഹരണം

[തിരുത്തുക]
  • കറുത്ത കാക്ക - ഇതിൽ കറുപ്പ് എന്നത് ധർമം. കാക്ക ധർമി. അതായത് കറുപ്പ് എന്ന ധർമം ഉള്ളതിനാൽ കാക്ക ധർമിയായി.

ദ്രവ്യനാമത്തെ പൊതുവെ മൂന്നായി തിരിച്ചിരിക്കുന്നു

  1. സംജ്ഞാനാമം
  2. സാമാന്യനാമം
  3. മേയനാമം
  4. സർവ്വനാമം
"https://ml.wiktionary.org/w/index.php?title=ദ്രവ്യനാമം&oldid=549542" എന്ന താളിൽനിന്ന് ശേഖരിച്ചത്