ദ്യുതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സംസ്കൃതം[തിരുത്തുക]

നാമം[തിരുത്തുക]

ദ്യുതി പ്രകാശം, പ്രഭ, വെളിച്ചം, തെളിച്ചം കാന്തി, ശോഭ

  1. ഉദ്ഭവം-സംസ്കൃതം ദ്യോതയതി- പ്രകാശിപ്പിക്കുക, സൂചിപ്പിക്കുക ,തോന്നുക, വെളിവാക്കുക ,ധ്വനിക്കുക, തിളങ്ങുക, ശോഭിക്കുക എന്നെല്ലാം അർത്ഥം

ഉദാ:-

  1. നീലാദ്യുതി കോമളാംഗി മാതംഗകന്യാം മനസാസ്മരാമി -സരസ്വതി മന്ത്രം
  2. ദ്യുതിമാൻ കീർത്തിമാൻ വശി- രാമായണം 1

തർജ്ജമ[തിരുത്തുക]

english:light, glow

"https://ml.wiktionary.org/w/index.php?title=ദ്യുതി&oldid=539965" എന്ന താളിൽനിന്ന് ശേഖരിച്ചത്