Jump to content

ദേശാന്തരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ദേശാന്തരി - (ദേശാന്തരിന്) വിദേശിയൻ, ദേശംതോറും നടക്കുന്നവൻ

ദേശികൻ - ഗുരു, സഞ്ചാരി, ദേശപരിചയം ഉള്ളവൻ, വഴികാട്ടി

ദേശികൻ x ദേശിക

ദേശാടനം -വിദേശി. അന്യദേശക്കാരൻ. വിദേശിയം

ദേശാന്തരം - അന്യദേശം

"https://ml.wiktionary.org/w/index.php?title=ദേശാന്തരി&oldid=396828" എന്ന താളിൽനിന്ന് ശേഖരിച്ചത്