ദേവസ്വം ഭരണസമിതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്


ദേവസ്വം ഭരണസമതികൾ ഗവണ്മെന്റിന്റേയും സമൂഹത്തിലേയൊ അല്ലെങ്കിൽ സമുദായത്തിലേയൊ നാമനിർദേശം ചെയ്യപെട്ട അംഗങ്ങളും ഉൾപെടുന്നതാണ്.കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളും ഭരിക്കുന്നത് ദേവസ്വങ്ങളാണ്.ദൈവത്തിന്റെ സ്വന്തം എന്ന അർതഥമാണ് ദേവസ്വം എന്ന വാക്കിനുള്ളത്.ക്ഷേത്രങ്ങളുടെ രക്ഷാധികാരിയെന്ന നിലയിൽ ഭരണം, വസ്ത്തുവകകൾ, ആചാരഅനുഷ്ട്ടാനങ്ങളുടെ സുഖമമായ നടത്തിപ്പ് ഏന്നിവ കൈകാര്യം ചെയ്യുന്നു.

മലബാർ ദേവസ്വം ഭരണസമതി[തിരുത്തുക]

തിരുവതാംകൂർ ദേവസ്വം ഭരണസമതി[തിരുത്തുക]

ഗുരുവായൂർ ദേവസ്വം ഭരണസമതി[തിരുത്തുക]

കൊച്ചി ദേവസ്വം ഭരണസമതി[തിരുത്തുക]

References[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=ദേവസ്വം_ഭരണസമിതി&oldid=548799" എന്ന താളിൽനിന്ന് ശേഖരിച്ചത്