ദാണ്ടേ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വ്യാക്ഷേപകം[തിരുത്തുക]

ദാണ്ടേ

പദോൽപ്പത്തി: ഇതാ+കണ്ടോ
  1. ഇതാ, ഇവിടെത്തന്നെ, ഇങ്ങോട്ടുനോക്കു
"https://ml.wiktionary.org/w/index.php?title=ദാണ്ടേ&oldid=314849" എന്ന താളിൽനിന്ന് ശേഖരിച്ചത്