Jump to content

ദശാധിപതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ദശാധിപതി

പദോൽപ്പത്തി: (സംസ്കൃതം)
  1. (ജ്യോ) ഒരു ദശയുടെ അധിപതിയായ ഗ്രഹം;
  2. സൂര്യൻ
  3. പത്തുപേരുടെ നായകൻ
"https://ml.wiktionary.org/w/index.php?title=ദശാധിപതി&oldid=314836" എന്ന താളിൽനിന്ന് ശേഖരിച്ചത്