ദന്തശർക്കര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ദന്തശർക്കര

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒരു ദന്തരോഗം, പല്ലില് ഉണ്ടാകുന്ന ഇത്തിള്;
  2. പല്ലിലെ അഴുക്ക്
"https://ml.wiktionary.org/w/index.php?title=ദന്തശർക്കര&oldid=328013" എന്ന താളിൽനിന്ന് ശേഖരിച്ചത്