ദണ്ഡധര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ദണ്ഡധര

പദോൽപ്പത്തി: (സംസ്കൃതം)
  1. കാലൻ;
  2. ശിക്ഷാധികാരി;
  3. കോല്ക്കാരൻ;
  4. സന്ന്യാസി;
  5. കുശവൻ
"https://ml.wiktionary.org/w/index.php?title=ദണ്ഡധര&oldid=327975" എന്ന താളിൽനിന്ന് ശേഖരിച്ചത്