ദക്ഷിണത, -ത്വം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ദക്ഷിണത, -ത്വം

പദോൽപ്പത്തി: (സംസ്കൃതം)
  1. സാമർഥ്യം;
  2. സത്യസന്ധത;
  3. വലതുവശത്തായിരിക്കുന്ന സ്ഥിതി
"https://ml.wiktionary.org/w/index.php?title=ദക്ഷിണത,_-ത്വം&oldid=314530" എന്ന താളിൽനിന്ന് ശേഖരിച്ചത്