തൊണ്ട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

തൊണ്ട

  1. കഴുത്തിനുള്ളില് അന്നനാളവും ശ്വാസനാളവും തുടങ്ങുന്ന സ്ഥാനം;
  2. ജീവികളുടെ ഒച്ച, ശബ്ദം
"https://ml.wiktionary.org/w/index.php?title=തൊണ്ട&oldid=327724" എന്ന താളിൽനിന്നു ശേഖരിച്ചത്