തേര്
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]തേര്
- ഉരുളുകളിന്മേല് ചലിക്കുന്ന ഒരുതരം പരമ്പരാഗതവാഹനം, രഥം (സാധാരണയായി കുതിരകള്‍ വലിക്കുന്നത്);
- ഒരു ചതുരംഗക്കരു
പര്യായം
[തിരുത്തുക]ധാതുരൂപം
[തിരുത്തുക]തേര്
- പദോൽപ്പത്തി: തേരുക