Jump to content

തെളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

തെളി

പദോൽപ്പത്തി: <തെളിയുക
  1. തെളിഞ്ഞ, തെളിവുള്ള.

തെളി

പദോൽപ്പത്തി: <തെളിയുക
  1. ശുദ്ധി;
  2. പ്രസന്നത;
  3. തെളിഞ്ഞ ദ്രാവകം. ഉദാ: കഞ്ഞിത്തെളി

ധാതുരൂപം

[തിരുത്തുക]

തെളി

പദോൽപ്പത്തി: തെളിയുക
"https://ml.wiktionary.org/w/index.php?title=തെളി&oldid=313871" എന്ന താളിൽനിന്ന് ശേഖരിച്ചത്