തൃശ്ശൂർ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
സംജ്ഞാനാമം
[തിരുത്തുക]തൃശ്ശൂർ
- മദ്ധ്യകേരളത്തിലെ ചരിത്രപ്രധാനമായ ഒരു നഗരം. തൃശ്ശിവപേരൂർ എന്നു പഴയ നാമം. തൃശ്ശൂർ പൂരത്തിനു പ്രസിദ്ധം.
- ആ പേരിലുള്ള നഗരം ആസ്ഥാനമായുള്ള താലൂക്ക്, ജില്ല.
തർജ്ജമകൾ
[തിരുത്തുക]ഇംഗ്ലീഷ്
[തിരുത്തുക]- Thrissur, Trichur, Thrissivaperoor