തിരുമുമ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

തിരുമുമ്പ്

  1. മുമ്പ്‌, സന്നിധി;
  2. ചില നമ്പൂതിരിബ്രാഹ്മണരുടെ ഒരു സ്ഥാനപ്പേര്

ആദ്യം വന്നവർ എന്ന അർത്ഥത്തിലാണ് ഈ സ്ഥാനപ്പേര് ഉപയോഗിക്കപ്പെടുന്നത്.കേരളത്തില് ആദ്യം കൊണ്ടു വന്ന് കുടിയിരുത്തപ്പെട്ട നന്പൂതിരിമാര്.പരശുരാമനാല് സ്ഥാപിതമായ മുപ്പത്തിരണ്ടു നന്പൂതിരി ഗ്രാമങ്ങളിൽ വടക്ക് നിന്ന് ഒന്നാമത്തെത് ആണ് പയ്യന്നൂർ.ഈ ഗ്രാമത്തിലെ പതിനാറ് ഇല്ലക്കാരായ നന്പൂതിരിമാരാണ് ഈ സ്ഥാനപ്പേര് ഉപയോഗിക്കുന്നത്.

"https://ml.wiktionary.org/w/index.php?title=തിരുമുമ്പ്&oldid=540902" എന്ന താളിൽനിന്ന് ശേഖരിച്ചത്