തിങ്കൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

തിങ്കൾ

  1. ചന്ദ്രൻ
  2. ആഴ്ചയിലെ ഒരു ദിവസം (ഞായർ, തിങ്കൾ, ചൊവ്വ........) തിങ്കളാഴ്ച
  3. മാസം
  4. ഒരു ചെറിയ മൽസ്യം തിങ്കൾമീൻ
"https://ml.wiktionary.org/w/index.php?title=തിങ്കൾ&oldid=219194" എന്ന താളിൽനിന്ന് ശേഖരിച്ചത്