താത്തി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]താത്തി
- (ഗ്രാമ്യം) ചേച്ചി എന്ന വിളിപ്പേരിനു പകരമായി കേരളത്തിലെ ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന പദം. (എറണാകുളം ജില്ലയിലും സമീപ പ്രദേശങ്ങളിലും ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആണ് സാധാരണ ഉപയോഗിക്കാറ്)
- പ്രായമായ സ്ത്രീകളേയും അടുത്ത ബന്ധത്തിലുള്ള സ്ത്രീകളേയും ബഹുമാനപൂർവ്വം സംബോധന ചെയ്യുവാൻ ഉപയോഗിക്കുന്നു.