തളി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]തളി
- പദോൽപ്പത്തി: <തളിക്കുക
നാമം
[തിരുത്തുക]തളി
- ക്ഷേത്രം, ശിവക്ഷേത്രം;
- പുരാതന കേരളത്തിലെ ഒരു ദേശവിഭാഗം;
- ഒരു പ്രത്യേകതരം പാട്ടവ്യവസ്ഥയിലുള്ള സ്ഥലം;
- വിളക്കു തൂണ്;
- പടപ്പാളയം. (പ്ര) തളിയും സങ്കേതവും = തളിയാതിരിമാരുടെ വാസസ്ഥലവും അധികാരസീമയും
ധാതുരൂപം
[തിരുത്തുക]തളി
- പദോൽപ്പത്തി: തളിക്കുക