Jump to content

തന്നോളം വളർന്നാൽ തനിക്കൊപ്പം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പഴഞ്ചൊല്ല്

[തിരുത്തുക]

മക്കൾ മുതിർന്നുകഴിഞ്ഞാൽ പിന്നെ മാതാപിതാക്കൾ അവരെ തുല്യരായി കണക്കാക്കണം

മറ്റു രൂപങ്ങൾ

[തിരുത്തുക]

താൻ പെറ്റ മക്കളൂം തന്നോളമായാൽ താനെന്നു വിളിക്കെണം