തനി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]തനി
- സ്വന്തമായ, ഒന്നിനുപ്രത്യേകമായ;
- കലർപ്പില്ലാത്ത, ശുദ്ധമായ;
- ഒറ്റയായ, തനിച്ചുനില്ക്കുന്ന;
- തുല്യതയില്ലാത്ത.
നാമം
[തിരുത്തുക]തനി
- ചീട്ടുകളിയിലെ ഒരു സംജ്ഞ (എല്ലാഎണ്ണവും ഒറ്റയ്ക്കുപിടിക്കല്). (പ്ര) തനിക്കൊണം = സ്വന്തമായ സ്വഭാവവിശേഷം. തനിനിറം = യഥാർഥ സ്വഭാവം
ധാതുരൂപം
[തിരുത്തുക]തനി