തത്കാലബന്ധു
ദൃശ്യരൂപം
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]തത്കാലബന്ധു
- കാര്യസാധ്യത്തിനുവേണ്ടി ബന്ധുവാകുന്ന ആള്;
- (ജ്യോ) 2, 3, 4, 10, 11, 12 എന്നീ ഭാവങ്ങളില്‍ വരുമ്പോള്‍ പരസ്പരം അനുകൂലമാകുന്ന സൂര്യാദിഗ്രഹങ്ങള്‍
| (പ്രമാണം) |
തത്കാലബന്ധു