Jump to content

ടിയാൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ടിയാൻ

  1. മേല്പറഞ്ഞ വ്യക്തി (പുല്ലിംഗം) (മേല്പടിയാൻ എന്നതിന്റെ ചുരുക്കരൂപമായി സർക്കാർ രേഖകളിലും മറ്റും ഉപയോഗിച്ചിരുന്ന പദം. മുമ്പിൽ ഒരു രേഖയും (-) ചേർത്ത് -ടിയാൻ എന്നു് ഉപയോഗിക്കുന്നതായിരുന്നു കൂടുതൽ അംഗീകൃതം.)
    പര്യായപദം: മേപ്പടിയാൻ

(സ്ത്രീ.) ടിയാത്തി - മേൽപ്പടിയാത്തി.

"https://ml.wiktionary.org/w/index.php?title=ടിയാൻ&oldid=549515" എന്ന താളിൽനിന്ന് ശേഖരിച്ചത്