ഞെളിയുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഞെളിയുക

  1. ശരീരം പിൻഭാഗത്തേയ്ക്കു വളയുക;
  2. വളയുക;
  3. അഹങ്കരിക്കുക, ഔദ്ധത്യം നടിക്കുക, വമ്പുകാട്ടുക
"https://ml.wiktionary.org/w/index.php?title=ഞെളിയുക&oldid=177462" എന്ന താളിൽനിന്നു ശേഖരിച്ചത്