ഞെങ്ങുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഞെങ്ങുക

  1. അമരുക, സമ്മർദത്തിനുവിധേയമാകുക, ചതയുക, ചുളുങ്ങുക;
  2. ബുദ്ധിമുട്ടുക, ക്ലേശിക്കുക. (പ്ര) ഞെങ്ങിക്കഴിയുക
"https://ml.wiktionary.org/w/index.php?title=ഞെങ്ങുക&oldid=177420" എന്ന താളിൽനിന്നു ശേഖരിച്ചത്