ഞായറാഴ്ച
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഞായറാഴ്ച ഇന്ത്യയിലും അമേരിക്കയിലും ISO 8601 മാനകത്തിലും ആഴ്ചയിലെ ഒന്നാമത്തെ ദിവസം. യൂറോപ്പിൽ ആഴ്ചയിലെ ഏഴാമത്തെ ദിവസം. ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും വിശുദ്ധമായി ആചരിക്കുന്ന ദിവസം. ശനിയാഴ്ചയ്ക്കു ശേഷവും തിങ്കളാഴ്ചയ്ക്കു മുമ്പും വരുന്ന ദിവസം.
പര്യായങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]ദിവസം
|
|