ഞവിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഞവിക്കുക

  1. നുളയ്ക്കുക, പിടയുക, പുളയുക;
  2. അഴുകുക, കൃമിക്കുക, പുഴുഅരിക്കുക, ചീയുക
"https://ml.wiktionary.org/w/index.php?title=ഞവിക്കുക&oldid=177345" എന്ന താളിൽനിന്നു ശേഖരിച്ചത്