ഞള്ള

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഞള്ള

  1. വളർച്ചയെത്താത്ത, പ്രായം കുറഞ്ഞ, വിളഞ്ഞു പാകമാകാത്ത;
  2. അകാലവാർദ്ധക്യമ്പ്രാപിച്ച, ആരോഗ്യം ഇല്ലാത്ത, ഫലപുഷ്ടികുറഞ്ഞ
"https://ml.wiktionary.org/w/index.php?title=ഞള്ള&oldid=177354" എന്ന താളിൽനിന്നു ശേഖരിച്ചത്