ഞളുങ്ങുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഞളുങ്ങുക

  1. നനഞ്ഞുകുതിരുക;
  2. തണുത്തു വിറയ്ക്കുക;
  3. ആത്മവിശ്വാസം ഇല്ലാത്തമട്ടില് സംസാരിക്കുക

ക്രിയ[തിരുത്തുക]

ഞളുങ്ങുക

  1. ഞണുങ്ങുക
"https://ml.wiktionary.org/w/index.php?title=ഞളുങ്ങുക&oldid=326697" എന്ന താളിൽനിന്നു ശേഖരിച്ചത്