ഞരങ്ങുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഞരങ്ങുക

  1. ദീനസ്വരം പുറപ്പെടുവിക്കുക;
  2. നെടുവീർപ്പിടുക;
  3. പരുപരുത്ത ശബ്ദം പുറപ്പെടുവിക്കുക
"https://ml.wiktionary.org/w/index.php?title=ഞരങ്ങുക&oldid=177321" എന്ന താളിൽനിന്നു ശേഖരിച്ചത്