ഞരക്കം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഞരക്കം

  1. കടുത്തവേദനയോ ക്ഷീണമോമൂലം പുറപ്പെടുവിക്കുന്ന അടക്കിയ ശബ്ദം;
  2. പരുപരുത്ത ശബ്ദം;
  3. നെടുവീർപ്പ്
"https://ml.wiktionary.org/w/index.php?title=ഞരക്കം&oldid=177319" എന്ന താളിൽനിന്നു ശേഖരിച്ചത്