ജോനകൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ജോനകൻ എന്ന പ്രയോഗം ജൈന മതത്തില് നിന്നും മതപരിവർത്തനം ചെയ്ത മുസ്ലിം മാപ്പിളമാരുടെ ഇരട്ടപ്പേരാണ്. തമിഴ് നാട്ടിലേയും കേരളത്തിന്റെ പാലക്കാട്, തിരുവിതാംകൂറ് , കൊച്ചി പ്രദേശങ്ങളിലെ ജൈനന്മാര് പരിവർത്തനം ചെയ്തത് ഇസ്ലാമിലേക്കായിരുന്നു. അവരെ ജോനകന്മാര് എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്...

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ജോനകൻ

പദോൽപ്പത്തി: (സംസ്കൃതം) യവന
  1. മുഹമ്മദീയൻ
"https://ml.wiktionary.org/w/index.php?title=ജോനകൻ&oldid=549088" എന്ന താളിൽനിന്ന് ശേഖരിച്ചത്