Jump to content

ജീർണ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ജീർണ

പദോൽപ്പത്തി: (സംസ്കൃതം)
  1. ദ്രവിച്ച, കേടുവന്ന, പ്രായംചെന്ന, വാർധക്യം ബാധിച്ച;
  2. ദഹിച്ച (ആഹാരസാധനങ്ങളെന്നപോലെ)

ജീർണ

പദോൽപ്പത്തി: (സംസ്കൃതം)
  1. പെരും ജീരകം
"https://ml.wiktionary.org/w/index.php?title=ജീർണ&oldid=313246" എന്ന താളിൽനിന്ന് ശേഖരിച്ചത്