ജീവപര്യന്തം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

അവ്യയം[തിരുത്തുക]

ജീവപര്യന്തം

  1. ജീവനുള്ളകാലംവരെ, മരണംവരെ.

നാമം[തിരുത്തുക]

ജീവപര്യന്തം

  1. മരണംവരെ തടവില് കഴിയണമെന്ന ശിക്ഷാവിധി
"https://ml.wiktionary.org/w/index.php?title=ജീവപര്യന്തം&oldid=326587" എന്ന താളിൽനിന്നു ശേഖരിച്ചത്