Jump to content

ജീവത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ജീവത

തെക്കൻ കേരളത്തിലെ ദേവീ ദേവൻമാരെ പുറത്തെഴുന്നള്ളിക്കുന്നത് ആനപ്പുറത്തോ, ജീവതയിലോ ആയിരിക്കും.

ദേവ ചൈതന്യം അടങ്ങുന്ന ശീവേലി വിമ്പം തിടംബിന്റെ പിൻഭാഗത് കെട്ടിവെച്ച ശേഷം ആണ് ആനപ്പുറത്ത് എഴുന്നള്ളിക്കുക.

ജീവത പൂർണമായും തടിയിൽ നിർമ്മിക്കുന്ന ഒന്നാണ്. കണ്ണാടി വിമ്പം ജീവതയുടെ പിന്നിലെ കൂടിൽ ഉറപ്പിച് ആണ് എഴുന്നള്ളിക്കുക.അതുകൊണ്ടുതന്നെ ഇതിന്റെ നിർമ്മാണം ശ്രീകോവിൽ മാതൃകയിൽ ആയിരിക്കും.



മലയാളം

[തിരുത്തുക]

ജീവത

  1. ആനപ്പുറത്ത്എഴുന്നള്ളിക്കാനുള്ള വിഗ്രഹം വയ്ക്കുന്ന ചട്ടക്കൂട്‌;
  2. പല്ലക്ക്
"https://ml.wiktionary.org/w/index.php?title=ജീവത&oldid=543497" എന്ന താളിൽനിന്ന് ശേഖരിച്ചത്