ജടില

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ജടില

പദോൽപ്പത്തി: (സംസ്കൃതം)
  1. ജടയുള്ള;
  2. തിങ്ങിയ;
  3. (ആല) കെട്ടുപിണഞ്ഞ

നാമം[തിരുത്തുക]

ജടില

പദോൽപ്പത്തി: (സംസ്കൃതം) ജടിലാ
  1. ജടയുള്ളവള്;
  2. മാഞ്ചി;
  3. വയമ്പ്‌;
  4. തിപ്പലി
  5. ഗൗതമ വംശത്തിൽപ്പെട്ട ധർമ്മിഷ്ഠയും ഏഴു മുനിമാരുടെ ഭാര്യയുമായിരുന്ന ജടില (മഹാഭാരതം - പാഞ്ചാലി സ്വയംവരം)
"https://ml.wiktionary.org/w/index.php?title=ജടില&oldid=542350" എന്ന താളിൽനിന്ന് ശേഖരിച്ചത്