Jump to content

ജടാമാഞ്ചി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ജടാമാഞ്ചി

പദോൽപ്പത്തി: (സംസ്കൃതം) ജടാ+മാംസീ
  1. ലാവണ്ടർ
  2. വയലറ്റ് നിറത്തിലുള്ള ഒരു സുഗന്ധപുഷ്പം
  3. ഒരു ഔഷധസസ്യം

ബൈബിളിൽ

[തിരുത്തുക]

"മൈലാഞ്ചിയും ജടാമാഞ്ചിയും നിന്നിലുണ്ട്‌. ജടാമാഞ്ചിയും, കുങ്കുമവും, വയമ്പും, ഇലവംഗവും സകലവിധ കുന്തുരുക്ക വൃക്‌ഷങ്ങളും മീറായും കറ്റാർവാഴയും എല്ലാവിധ മികച്ചസുഗന്‌ധദ്രവ്യങ്ങളും അവിടെയുണ്ട്‌." (ഉത്തമഗീതം 4 : 13-14)

"https://ml.wiktionary.org/w/index.php?title=ജടാമാഞ്ചി&oldid=541666" എന്ന താളിൽനിന്ന് ശേഖരിച്ചത്