ജടാമകുടം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ജടാമകുടം

പദോൽപ്പത്തി: (സംസ്കൃതം) ജടാ+മകുട
  1. ജടയാകുന്ന കിരീടം, ജടക്കെട്ട്
"https://ml.wiktionary.org/w/index.php?title=ജടാമകുടം&oldid=313072" എന്ന താളിൽനിന്ന് ശേഖരിച്ചത്