Jump to content

ഛന്നൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഛന്നൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. മറയ്ക്കപ്പെട്ടവൻ, മറഞ്ഞവൻ (ഉദാഹരണം: മേഘച്ഛന്നൻ = മേഘത്താൽ മറയ്ക്കപ്പെട്ടവൻ)
  2. വേഷം മാറിയവൻ
"https://ml.wiktionary.org/w/index.php?title=ഛന്നൻ&oldid=312863" എന്ന താളിൽനിന്ന് ശേഖരിച്ചത്