Jump to content

ഛന്ദകൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഛന്ദകൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. രക്ഷകൻ;
  2. ശ്രീകൃഷ്ണൻ;
  3. സിദ്ധാർഥരാജകുമാരന്റെ തേരാളി
"https://ml.wiktionary.org/w/index.php?title=ഛന്ദകൻ&oldid=312837" എന്ന താളിൽനിന്ന് ശേഖരിച്ചത്