ഛത്രഭംഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഛത്രഭംഗം

പദോൽപ്പത്തി: (സംസ്കൃതം)
  1. വെണ്കൊറ്റക്കുട ഇല്ലാതാകല്;
  2. ആശ്രയത്വം;
  3. ഏകാന്തത;
  4. വൈധവ്യം
"https://ml.wiktionary.org/w/index.php?title=ഛത്രഭംഗം&oldid=326143" എന്ന താളിൽനിന്ന് ശേഖരിച്ചത്