ചർമാംബു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചർമാംബു

പദോൽപ്പത്തി: (സംസ്കൃതം)ചർമ+അംബു
  1. ചർമസാരം;
  2. തോൽപ്പാത്രത്തിലെ വെള്ളം
"https://ml.wiktionary.org/w/index.php?title=ചർമാംബു&oldid=312779" എന്ന താളിൽനിന്ന് ശേഖരിച്ചത്