ചെടിക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]ചെടിക്കുക
- അഴുക്കായിരിക്കുക;
- തിന്നോകുടിച്ചോ മറ്റോ മതിവരുക, രുചിയില്ലായ്മ അനുഭവപ്പെടുക, അമൽപ്പെടുക;
- വെറുപ്പുതോന്നുക, മുഷിച്ചിൽ അനുഭവപ്പെടുക
ക്രിയ
[തിരുത്തുക]ചെടിക്കുക
- പദോൽപ്പത്തി: <ചെടി