Jump to content

ചൂല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചൂല

  1. ഗർഭമുള്ള മൃഗം

ചൂല

പദോൽപ്പത്തി: (സംസ്കൃതം)ശൂലാ
  1. ശൂല

ചൂല

പദോൽപ്പത്തി: (സംസ്കൃതം)ചൂലാ
  1. മുകളിലത്തെ നിലയിലുള്ള മുറി;
  2. വാൽനക്ഷത്രത്തിന്റെ ശിഖ;
  3. തല, മൂർധാവ്
"https://ml.wiktionary.org/w/index.php?title=ചൂല&oldid=312337" എന്ന താളിൽനിന്ന് ശേഖരിച്ചത്