ചുളുവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചുളുവ്

പദോൽപ്പത്തി: (പ്രാകൃതം)സുലഹ
  1. എളുപ്പം, പ്രയാസമില്ലായ്മ;
  2. വിലക്കുറവ്;
  3. സൂത്രം
"https://ml.wiktionary.org/w/index.php?title=ചുളുവ്&oldid=312288" എന്ന താളിൽനിന്ന് ശേഖരിച്ചത്