ചീപ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചീപ്പ്
- തലമുടി ചീകാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം (മുടിയിഴകൾ വേർപെടുത്താൻ തക്കവണ്ണം പല്ലുകളുള്ളത് ഉദാ: പേൻ ചീപ്പ്,
- കൈത്തറിയിലെ ഒരു ഉപകരണം;
- വാഴക്കുലയിലെ പടല;
- മഞ്ഞളിന്റെയും ഇഞ്ചിയുടെയും കിഴങ്ങ്;
- വാതിൽ ഉറപ്പിക്കുന്ന തടികൊണ്ടുണ്ടാക്കിയ മുടക്കൻ തഴുത്;
- മീനിന്റെ ചെകിള. ചീപ്പിടുക = തലമുടിചീകുക;
- വാതിൽ തഴുതിടുക;
- അണക്കെട്ടുകളിൽ പുറത്തേക്കൊഴുക്കുന്ന വെള്ളം നിയന്ത്രിക്കാനുള്ള വാതിൽ (ഷട്ടർ)
- ചീർപ്പ്