ചിരകാലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

അവ്യയം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം)ചിര+കാല
  1. വളരെക്കാലമായി, വളരെക്കാലത്തേക്ക്.

നാമം[തിരുത്തുക]

ചിരകാലം

പദോൽപ്പത്തി: (സംസ്കൃതം)ചിര+കാല
  1. വളരെക്കാലം
"https://ml.wiktionary.org/w/index.php?title=ചിരകാലം&oldid=312041" എന്ന താളിൽനിന്ന് ശേഖരിച്ചത്