ചികുരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചികുരൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. ദുരാഗ്രഹം നിമിത്തം ചഞ്ചലനായവൻ, ചപലൻ;
  2. ഒരു നാഗം
"https://ml.wiktionary.org/w/index.php?title=ചികുരൻ&oldid=311728" എന്ന താളിൽനിന്ന് ശേഖരിച്ചത്