Jump to content

ചാലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചാലം

പദോൽപ്പത്തി: (സംസ്കൃതം)ചാല
  1. മേച്ചിൽ, വീടിന്റെ മേൽപ്പുര;
  2. ഇളക്കാവുന്നത്;
  3. കരിങ്കുയിൽ

ചാലം

പദോൽപ്പത്തി: (സംസ്കൃതം)ജാല
  1. ജാലവിദ്യ;
  2. മുകുളം, പൂമൊട്ട്;
  3. ജാലകം
"https://ml.wiktionary.org/w/index.php?title=ചാലം&oldid=311658" എന്ന താളിൽനിന്ന് ശേഖരിച്ചത്