ചാപപാണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചാപപാണി

പദോൽപ്പത്തി: (സംസ്കൃതം)ചാപ+പാണി
  1. വില്ലു കയ്യിലേന്തിയവൻ.

നാമം[തിരുത്തുക]

ചാപപാണി

പദോൽപ്പത്തി: (സംസ്കൃതം)ചാപ+പാണി
  1. വില്ലാളി
"https://ml.wiktionary.org/w/index.php?title=ചാപപാണി&oldid=311557" എന്ന താളിൽനിന്ന് ശേഖരിച്ചത്